tag:blogger.com,1999:blog-4097224495081788036.post7326051402418332371..comments2023-03-23T04:22:58.595-07:00Comments on നിരീക്ഷണങ്ങള്‍: വീരാരാധനയുടെ പാഠഭേദങ്ങള്പരമു, വിശാഖ്http://www.blogger.com/profile/18228867081229565292noreply@blogger.comBlogger5125tag:blogger.com,1999:blog-4097224495081788036.post-73521334558812556492009-01-01T02:49:00.000-08:002009-01-01T02:49:00.000-08:00വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.....വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി....

തുരുമ്പേ,
ഒരു ‘ഒറ്റയാള്പട്ടാളവും’ ‘നേതാവും’ ‘മാധ്യമ/സിനിമാസൃഷ്ടി’യാണെന്ന് പോസ്റ്റില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മറിച്ച്, എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലിയുമായി ഉദിയ്ക്കുന്ന വീരനായകരെ മനസാ വരിക്കാന്‍ സന്നദ്ധമായ ഒരു സമൂഹമനസ്സിന്റെ സൃഷ്ടിയില്‍ സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചായിരുന്നു ഇവിടെ ചര്‍ച്ച. ഇതില്‍ എവിടെയാണ് കണ്ഫ്യൂഷന്?പരമു, വിശാഖ്https://www.blogger.com/profile/18228867081229565292noreply@blogger.comtag:blogger.com,1999:blog-4097224495081788036.post-37335897962123144272008-12-31T22:49:00.000-08:002008-12-31T22:49:00.000-08:00സിനിമ ഒട്ടും നിർദോഷമല്ല.സചേതനമായ ഏതുകലയും ഫാസിസത്ത...സിനിമ ഒട്ടും നിർദോഷമല്ല.സചേതനമായ ഏതുകലയും ഫാസിസത്തിന് പ്രിയമുള്ള ഉപകരണങ്ങളാണ്.
പുതുവത്സരാശംസകൾ!വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4097224495081788036.post-25277625045232406612008-12-31T08:53:00.000-08:002008-12-31T08:53:00.000-08:00അപ്പോള്‍ പിണറായി വിജയന്റെ പ്രസംഗത്തെ (ദിനരാത്രകര്...അപ്പോള്‍ പിണറായി വിജയന്റെ പ്രസംഗത്തെ (ദിനരാത്രകര്ഷകസമരം..) ബസ്സിലിരുന്ന് വിമര്‍ശിച്ച പാവം ആലുവാകാരനെ സഖാക്കളെടുത്തിട്ട് ചാമ്പിയതോ, പോലീസുകാരു കേസുമെടുത്തു..ഈ ഒറ്റയാള്‍ പട്ടാളമാണോ സിനിമാ/മാദ്ധ്യമ സൃഷ്ടി, അണിയായികള്‍ കൂറോടെ പരിരക്ഷിച്ചു സംരക്ഷിച്ചു സംശുദ്ധീകരിച്ചു പോരുന്ന നേതാവാണോ സിനിമാ/മാധ്യമസൃഷ്ടി? ഇപ്പം ആകെ കണ്‍ഫ്യൂഷനായി..സുലൈമാൻhttps://www.blogger.com/profile/13298267791573229102noreply@blogger.comtag:blogger.com,1999:blog-4097224495081788036.post-40625810022157647112008-12-31T05:54:00.000-08:002008-12-31T05:54:00.000-08:00പ്രിയ സുഹൃത്തേ..പുതുവത്സരാശംസകള്‍....!! നല്ല എഴുത്...പ്രിയ സുഹൃത്തേ..പുതുവത്സരാശംസകള്‍....!!
നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ....!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4097224495081788036.post-65361435621788526692008-12-30T02:00:00.000-08:002008-12-30T02:00:00.000-08:00മത ഭീകരത പോലെ തന്നെ മാധ്യമ ഭീകരതയും അരങ്ങ് തകര്‍ക്...മത ഭീകരത പോലെ തന്നെ മാധ്യമ ഭീകരതയും അരങ്ങ് തകര്‍ക്കുന്നുണ്ട് ഇന്ന് ഇന്ത്യയിലും. വാജ്പേയി ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ അമേരിക്കന്‍ മോഡല്‍ ജനാധിപത്യം പരീക്ഷിക്കാന്‍ ഇവിടെ സംഘപരിവാര്‍ ചില പ്രോപ്പഗണ്ടകളുമായി വന്നിരുന്നു അന്ന്.
നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന സിനിമയെ പോലും സമര്‍ഥമായി ഉപയോഗിക്കാന്‍ ഉപരിവര്‍ഗ്ഗത്തിന് കഴിഞ്ഞു എന്നുള്ളത് വളരെ ഗൌരവമേറിയ ഒന്ന് തന്നെയാണ്.

ലേഖനത്തിന് നന്ദിJokerhttps://www.blogger.com/profile/05659038138148367771noreply@blogger.com