tag:blogger.com,1999:blog-4097224495081788036.post522969502241044231..comments2023-03-23T04:22:58.595-07:00Comments on നിരീക്ഷണങ്ങള്‍: ഭരണകൂടവും ഭീകരതയുംപരമു, വിശാഖ്http://www.blogger.com/profile/18228867081229565292noreply@blogger.comBlogger3125tag:blogger.com,1999:blog-4097224495081788036.post-30220725152989393482008-11-22T10:33:00.000-08:002008-11-22T10:33:00.000-08:00വിശാഖ്, പരമു,ഒരു മര്‍ദ്ദനോപാധി എന്ന നിലയില്‍ ഭരണകൂ...വിശാഖ്, പരമു,

ഒരു മര്‍ദ്ദനോപാധി എന്ന നിലയില്‍ ഭരണകൂടം തന്നെ ഭീകരതയുടെ മൊത്തവില്‍പ്പനക്കാരനാണ്. അതുകൊണ്ടാണ് അതിന്റെ കൊഴിഞ്ഞുപോക്കിനെ പൂര്‍വ്വസൂരികള്‍ സ്വപ്നം കണ്ടിരുന്നതും.

ആ സ്വപ്നത്തിലേക്ക് ലോകം മുഴുവന്‍ നടന്നടുക്കുന്ന കാഴ്ചയാണ് ഇന്ന്. എല്ലാ ഭരണകൂടങ്ങളും കൊഴിഞ്ഞുപോകുന്നു. പക്ഷേ, ആ സ്ഥാനത്ത് പകരം വരുന്നത് കോര്‍പ്പറേറ്റുകളാണെന്ന ഒരു വ്യത്യാസം മാത്രം. ഭരണകൂടങ്ങള്‍ അവയുടെ ഏജന്റുകളായി മാറിയിരിക്കുന്നു. രാജ്യത്തെ ഒരു വലിയ കമ്പോളമായി കാണുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റുകളാണ് ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അജണ്ടകളെപ്പോലും നിയന്ത്രിക്കുന്നത്.

അതുകൊണ്ട്, മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും എതിര്‍പക്ഷത്തുനില്‍ക്കുന്ന മതങ്ങളെയും, ജനകീയപ്രസ്ഥാനങ്ങളെയും, വ്യക്തികളെയും, ഭീകരവാദികളായി അവര്‍ മുദ്രകുത്തും. ഇടതുപക്ഷം പോലും ഒരു പരിധിവരെ, ഈ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്.

എങ്കിലും, ചെറുത്തുനില്‍പ്പുകള്‍, പരിമിതമായ തലത്തിലാണെങ്കിലും അവിടെയിവിടെയായി ഉയരുന്നുണ്ട്. ഇതിനുമുന്‍പ്, അസംഘടിതരായിരുന്ന പല ജനവിഭാഗങ്ങളും ഒന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതും പ്രത്യാശക്ക് ഇടനല്കുന്നു.

പ്രസക്തമായ ലേഖനത്തിനു നന്ദി.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4097224495081788036.post-74830054121849212742008-11-21T02:37:00.000-08:002008-11-21T02:37:00.000-08:00കോര്‍പ്പരേറ്റ് മൂലധന കേന്ദ്രീകൃതമായ അധികാരവ്യവസ്ഥ...കോര്‍പ്പരേറ്റ് മൂലധന കേന്ദ്രീകൃതമായ അധികാരവ്യവസ്ഥയും മതമൌലിക വാദങ്ങളും വിഘടന വാദവുമെല്ലാം ഒന്നിനൊന്ന് ഇഴചേര്‍ന്നു കിടക്കുന്നു എന്നുള്ള കാരണങ്ങളുടെ സമഗ്രമായ കാഴ്ച്ചപ്പാട് ഇല്ലാത്തതാണ് ഇതെല്ലാം തുടച്ചു നീക്കപ്പെടാതെ മനുഷ്യാവസ്ഥയ്ക്കൊരു ഭീഷിണിയായ് ഇന്നും നിലനില്ക്കുന്നതെന്ന സത്യം നമോരോരുത്തരും മനസിലാക്കേണ്ടാതാണ്.പരത്തി പറയാതെ തന്നെ മനുഷ്യനുമേലുള്ള ആധുനിക അധിനിവേശങ്ങളുടെ പിന്‍വഴികളിലേക്ക് കുറേയെങ്കിലും നിങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞിട്ടുണ്ട്.ഭീകരത പോലുള്ള മനുഷ്യ വിരുദ്ധ പ്രവൃത്തനങ്ങളുടെ കാരണങ്ങളെ മനസിലാക്കുനുള്ള വിശാലമായ മാനസികാവസ്ഥയാണ് ഇന്ന് വേണ്ടെതെന്ന നോം ചോംസ്കിയന്‍ വാദത്തെ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ ചെയ്തതിന്റെ പ്രസക്തിയേറുകയാണ്.ഇന്നത്തെ തീപിടിച്ച കാലത്തില്‍ ഇത്തരം ഗൌരവമേറിയ ചിന്തകള്‍ ഉയര്‍ന്നു വരുക തന്നെ വേണംMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-4097224495081788036.post-47254585752901461702008-11-20T20:13:00.000-08:002008-11-20T20:13:00.000-08:00നല്ല നിരീക്ഷണങ്ങള്‍..നല്ല നിരീക്ഷണങ്ങള്‍..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com